പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഗീത അപ്പുക്കുട്ടൻ

പ്രസിഡൻ്റ്

രാജേഷ് കുമാർ കെ റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്വപ്ന അനീഷ് കുമാർ

ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മണിരാജ് പുന്നിലം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീനാ സി ജോൺ

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെ ഗിരീഷ് കുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കവിയൂർ ഗ്രാമപഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ 📍 സ്ഥലം കവിയൂർ 🏛️ ജില്ല പത്തനംതിട്ട 📌 താലൂക്ക് തിരുവല്ല 🏢 ബ്ലോക്ക് പഞ്ചായത്ത് മല്ലപ്പള്ളി 🗺️ വാർഡുകൾ 14 📅 രൂപീകരിച്ച വർഷം 1953 🌿 വിസ്തീരണം 12.67 ച.കി.മീ. 👥 ജനസംഖ്യ 16,852 🏛️ പാർലമെന്റ് നിയോജക മണ്ഡലം പത്തനംതിട്ട 🗳️ അസംബ്ലി നിയോജക മണ്ഡലം തിരുവല്ല "സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും പ്രതിജ്ഞാബദ്ധമായ ഗ്രാമപഞ്ചായത്ത്" കവിയൂർ ഗ്രാമപഞ്ചായത്ത് • Pathanamthitta District • Kerala

K-SMART App

K-SMART - Mobile App

Download Now

decorative icons

കവിയൂർ ഗ്രാമ പഞ്ചായത്തിൻറെ ചരിത്രം