വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം 2005

RIGHT TO INFORMATION ACT, 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
📌 വിവരാവകാശ ഉദ്യോഗസ്ഥർ

പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ജെ. ഗിരീഷ്കുമാർ
സെക്രട്ടറി, കവിയൂർ ഗ്രാമപഞ്ചായത്ത്
📍 വിലാസം
കവിയൂർ പി.ഒ., തിരുവല്ല - 689582
📞 ഫോൺ
9446316262

അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ

ബിഷ്ണു മായ സുധാകരൻ
ഹെഡ് ക്ലാർക്ക്, കവിയൂർ ഗ്രാമപഞ്ചായത്ത്
📍 വിലാസം
കവിയൂർ പി.ഒ., തിരുവല്ല - 689582
📞 ഫോൺ
9895239593
⚖️ അപ്പലേറ്റ് അതോറിറ്റി

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
📍 വിലാസം
പത്തനംതിട്ട - 689645
📞 ഫോൺ
0468 2222561